Thursday, May 16, 2024
Home > Payyanur News
Payyanur NewsPSV Activities

പ്രളയ ദുരിതാശ്വാസ നിധിയിലേക്കു ധനസഹായം കൈമാറി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള  പയ്യന്നൂർ സൗഹൃദവേദിയുടെ  ധനസഹായം,  വൈസ് പ്രസിഡണ്ട് മുഹമ്മദ് റാഷിദ് നഗരസഭാ  ചെയർമാൻ ശശി വട്ടക്കൊവ്വലിന്  കൈമാറുന്നു. പയ്യന്നൂര്‍ മുനിസിപ്പാലിറ്റി പ്രദേശത്തെ പ്രളയ ബാധിതര്‍ക്ക് കട്ടിലുകളും സാനിട്ടറി സാധനങ്ങളും ചെയര്‍മാന് കൈമാറി.

Read More
MainPayyanur News

ഇ വി സുധാകരന് കണ്ണീര്‍ പ്രണാമം

പയ്യന്നൂർ സൗഹൃദവേദിയുടെ സജീവ പ്രവർത്തകനും ഷാർജയിലെ ഹാപ്പി ഹോം ബിസിനസ് സ്ഥാപന ഉടമയുമായ .ഈ . വി സുധാകരൻ അന്തരിച്ചു . ഹൃദയാഘാതത്തെ തുടർന്ന് പെരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് ബുധനാഴ്ച പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്. 60 വയസ്സായിരുന്നു. കഴിഞ്ഞ 35 വർഷമായി ഷാർജയിൽ ഹാപ്പി ഹോം ടൈലറിംഗ് മെറ്റീരിയൽസ് സ്ഥാപനം നടത്തിവരികയായിരുന്നു . പയ്യന്നൂർ സൗഹൃദവേദിയുടെ തുടക്കം മുതൽ സംഘടനയുടെ സജീവ പ്രവർത്തകനായിരുന്ന സുധാകരൻ PSV ട്രഷറർ

Read More
MainPayyanur NewsPSV Main News

അക്കാദമിക്ക് എക്സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്യ്തു

പയ്യന്നൂര്‍ : പയ്യന്നൂര്‍ സൗഹൃദ വേദി ദുബായ് ഷാര്‍ജ ഘടകം ‍ സംഘടിപ്പിച്ച അക്കാദമിക്ക് എക്സലന്‍സ് അവാര്‍ഡ് വിതരണ ചടങ്ങ് മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു. പയ്യന്നൂര്‍ കൈരളി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ‍ പി എസ് വി ദുബായ് ജനറല്‍സെക്രട്ടറി ഗിരീഷ്‌ ടി കെ സ്വാഗതം പറഞ്ഞു. പി എസ് വി പയ്യന്നൂര്‍ ഘടകത്തിന്റെ കണ്‍വീനര്‍ സുധാകരന്‍ ഇ വി അധ്യക്ഷനായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായ

Read More
Payyanur NewsPSV Activities

വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ഓഗസ്റ്റ്‌ 19 നു പയ്യന്നൂരില്‍

പയ്യന്നൂര്‍ സൗഹൃദ വേദി ദുബായ് - ഷാര്‍ജ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ 10, 12 ക്ലാസുകളില്‍ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും അനുമോദനവും ഓഗസ്റ്റ്‌ 19 ഞായറാഴ്ച വൈകുന്നേരം 4 മണി മുതല്‍ പയ്യന്നൂര്‍ ടൌണിലുള്ള കൈരളി ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുന്നു. പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍ , വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബാലന്‍ , പയ്യന്നൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍ തുടങ്ങിയവരും

Read More
MainPayyanur NewsPSV Main News

പയ്യന്നൂര്‍ നഗരസഭാ അദ്ധ്യക്ഷന്‍ ശശി വട്ടക്കൊവ്വലിനു ദുബായില്‍ സ്വീകരണം

പയ്യന്നൂര്‍ സൌഹൃദ വേദി ദുബായ് ചാപ്റ്ററിന്റെ ക്ഷണം സ്വീകരിച്ച്   ദുബായിലെത്തിയ ബഹു. പയ്യന്നൂര്‍ നഗരസഭാ അദ്ധ്യക്ഷന്‍ ശ്രീ. ശശി വട്ടക്കൊവ്വലിനെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സൗഹൃദ വേദി പ്രവര്‍ത്തകര്‍ സ്വീകരിച്ചു. ഏപ്രില്‍ 27 നു വെള്ളിയാഴ്ച വൈകുന്നേരം 4:30 മുതല്‍ ഷാര്‍ജ വെസ്റ്റ് മിനിസ്റ്റര്‍ സ്കൂള്‍ ‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുന്ന 'പയ്യന്നൂര്‍ സൗഹൃദ സന്ധ്യ 2018' യില്‍ പങ്കെടുക്കാനാണ്  പയ്യന്നൂര്‍ നഗരസഭാ അദ്ധ്യക്ഷന്‍  ദുബായിലെത്തിയത് .   ചടങ്ങില്‍ പ്രവാസ ലോകത്ത് 25

Read More
Payyanur News

വേര്പാട് : അബ്ദുള്‍ഖാദര്‍

ഷാര്‍ജ: പയ്യന്നൂര്‍ സൗഹൃദ വേദി അംഗമായ ​ തൃക്കരിപ്പൂര്‍ കെ.പി.എം. ഹൗസിലെ അബ്​ദുല്‍ ഖാദര്‍ (58) ഷാര്‍ജയില്‍ നിര്യാതനായി. 27 വര്‍ഷമായി ഷാര്‍ജ മനാഫ്​ ട്രേഡിങ്​ എസ്​റ്റാബ്ലിഷ്​മ​െന്‍റ്​സില്‍ ജോലി ചെയ്​തുവരികയായിരുന്നു. ഇന്ന്​ പുലര്‍ച്ചെ ഷാര്‍ജ കുവൈത്ത്​ ഹോസ്​പിറ്റലില്‍ ഹൃദയാഘാതം മൂലമായിരുന്നു മരണം. ഭാര്യ:സാബിറ. മക്കള്‍: നവാല്‍ മുഹമ്മദ്​, ഫാത്വിമ റിദ, ആയിഷ റിഫ. സഹോദരങ്ങള്‍: സലാഹുദ്ദീന്‍, മറിയുമ്മ, ബിഫാത്വിമ. ഖബറടക്കം ഷാര്‍ജ ഖബര്‍സ്​ഥാനില്‍. പി എസ് വി മുന്‍ ജന.

Read More
Payyanur NewsPSV ActivitiesUncategorized

സ്വീകരണം നല്‍കി

പ്രമുഖ ജ്യോതിഷ പണ്ഡിതനും പയ്യന്നുർ നിവാസിയുമായ ശ്രീ എ. വി മാധവ പൊതുവാൾക്കും, പയ്യന്നുർ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് ചെയർമാനുമായ വി .ബാലനും പയ്യന്നുർ സൗഹൃദവേദി  സ്വീകരണം നൽകി .രമേഷ്‌പയ്യന്നുർ , ശശികുമാർ , ഗിരീഷ്‌കുമാർ ,ഗോപാലൻ ,അബ്ദുൾ നസീർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു

Read More
Payyanur NewsUncategorized

പി.സി. രാമൻ അന്തരിച്ചു

പയ്യന്നൂർ: കെ.പി.സി.സി അംഗവും കാസർഗോഡ് ഡി.സിസി വൈസ് പ്രസിഡണ്ടും കാസർഗോഡ് ജില്ലാ ബാങ്ക് മുൻ പ്രസിഡന്റും പ്രമുഖ സഹകാരിയുമായ പി.സി രാമൻ നിര്യാതനായി. ഭാര്യ - കൊയക്കീൽ സരോജനി ; മക്കൾ: കെ.ജയരാജ് (പയ്യന്നൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട്) ഷീബ .കെ .(ദുബായ്) നിഷ.കെ, രാജേഷ് .കെ (ബാംഗ്ലൂർ), മരുമകൻ: ഉമേഷ് കക്കാടി (മാങ്ങാട്); സഹോദരങ്ങൾ: അമ്പാടി, അച്ച്യൂതൻ, പരേതനായ രാഘവൻ, ചിരുത കുഞ്ഞി, വിശ്വംബരൻ പണിക്കർ ,തങ്കമണി. ദീർഘകാലം

Read More
Payyanur News

ജി.ഡി.നായർ അന്തരിച്ചു

പയ്യന്നൂർ: സി.പി.എം നേതാവും പയ്യന്നൂർ നഗരസഭയുടെ മുൻ ചെയർമാനുമായിരുന്ന ജി.ഡി.നായർ (ജി. ദാമോദരൻ നായർ - 78) അന്തരിച്ചു. കരിവെള്ളൂരിൽ സി.പി.എം.ലോക്കൽ സമ്മേളനത്തിൽ പങ്കെടുത്ത് അന്നൂരിലെ വീട്ടിലെത്തിയ ശേഷം നെഞ്ചുവേദനയെ തുടർന്ന് ബുധനാഴ്ച രാത്രി ആസ്പത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. നിലവിൽ സി.പി.എം ഏരിയാ കമ്മിറ്റി അംഗമായ ജി.ഡി.നായർ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിറഞ്ഞ സാന്നിദ്ധ്യമാണ്‌. ലൈബ്രറി കൗൺസിൽ സംസ്ഥാന ഭാരവാഹിയും പയ്യന്നൂരിലെ സഹകരണ ഹോട്ടലായ കൈരളിയുടെ സഹകരണ സംഘം

Read More
Payyanur NewsPSV Activities

പയ്യന്നൂര്‍ സൗഹൃദവേദി പതിനഞ്ചാം വാര്‍ഷികം – കമ്മിറ്റി രൂപീകരിച്ചു

പയ്യന്നൂര്‍ : പയ്യന്നൂര്‍ സൗഹൃദവേദിയുടെ ദുബായ് ഷാര്‍ജ ഘടകത്തിന്‍റെ പതിനഞ്ചാം വാര്‍ഷികാഘോഷം പയ്യന്നൂരില്‍ വെച്ച് നടത്തുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു. ചൈതന്യ ഹാളില്‍ വെച്ചു നടന്ന രൂപീകരണ യോഗത്തില്‍ ബ്രിജേഷ് സി പി സ്വാഗതം പറഞ്ഞു. അബ്ദുള്‍നസീര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.കെ രാജഗോപാലന്‍ , സുധാകരന്‍ ഇ വി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി പ്രൊഫ.കെ രാജഗോപാലന്‍ (രക്ഷാധികാരി ), സുധാകരന്‍ ഇ വി (ചെയര്‍മാന്‍ ), അബ്ദുള്‍നസീര്‍ (കണ്‍വീനര്‍ ),

Read More