Thursday, May 16, 2024
Home > PSV Activities
MainPSV Main News

പയ്യന്നൂര്‍ സൗഹൃദവേദി ദുബായ് ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ദുബായ് , ഷാര്‍ജ , വടക്കന്‍ എമിരേറ്റുകള്‍ എന്നിവിടങ്ങളിലെ പ്രവാസി പയ്യന്നൂര്‍ക്കാരുടെ സൌഹൃദ കൂട്ടായ്മയായ പയ്യന്നൂര്‍സൗഹൃദവേദി ദുബായ് ചാപ്റ്റര്‍ പുതിയ ഭാരവാഹികളെയും പ്രവർത്തക സമിതിയെയും തിരഞ്ഞെടുത്തു. ഉഷാ നായര്‍ (പ്രസിഡന്റ്‌ ), മെഹമൂദ് സി എ (ജനറല്‍സെക്രട്ടറി), ദീപക് കെ പി ( ട്രഷറര്‍). മറ്റു ഭാരവാഹികളായ അബ്ദുൽ നസീർ എം (വൈസ് പ്രസിഡന്റ്), മുഹമ്മദ് റാഷിദ് (ജോയിന്റ് സെക്രട്ടറി), നികേഷ് എം വി ( ജനറല്‍ കണ്‍വീനര്‍ ),

Read More
Payyanur NewsPSV Activities

പ്രളയ ദുരിതാശ്വാസ നിധിയിലേക്കു ധനസഹായം കൈമാറി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള  പയ്യന്നൂർ സൗഹൃദവേദിയുടെ  ധനസഹായം,  വൈസ് പ്രസിഡണ്ട് മുഹമ്മദ് റാഷിദ് നഗരസഭാ  ചെയർമാൻ ശശി വട്ടക്കൊവ്വലിന്  കൈമാറുന്നു. പയ്യന്നൂര്‍ മുനിസിപ്പാലിറ്റി പ്രദേശത്തെ പ്രളയ ബാധിതര്‍ക്ക് കട്ടിലുകളും സാനിട്ടറി സാധനങ്ങളും ചെയര്‍മാന് കൈമാറി.

Read More
MainPSV Activities

പയ്യന്നൂര്‍ സൗഹൃദ വേദി ദുബായ് ഘടകം ‍ അക്കാദമിക്ക് എക്സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്യ്തു

പയ്യന്നൂര്‍ : പയ്യന്നൂര്‍ സൗഹൃദ വേദി ദുബായ് ഷാര്‍ജ ഘടകം ‍ സംഘടിപ്പിച്ച അക്കാദമിക്ക് എക്സലന്‍സ് അവാര്‍ഡ് വിതരണ ചടങ്ങ്മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു. പയ്യന്നൂര്‍ ടൌണ്‍ ടേബിള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ‍ സൗഹൃദ വേദി ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ബ്രിജേഷ് സി പി  സ്വാഗതം പറഞ്ഞു. ജനറല്‍സെക്രട്ടറി ഉഷാ നായര്‍ അധ്യക്ഷനായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായ നിധിയിലേക്കു പയ്യന്നൂർ സൗഹൃദ വേദിയുടെ ഭാരവാഹികളും അംഗങ്ങളും ചേർന്ന് സമാഹരിച്ച തുകയുടെ  ചെക്ക് വൈസ് പ്രസിഡന്റ്  മുഹമ്മദ്‌ റാഷിദ്  നഗരസഭ ചെയർമാന് കൈമാറി. 10, +2 പരീക്ഷകളില്‍ മികച്ച

Read More
MainPSV Main NewsUncategorized

വിഷു സംഗമം സംഘടിപ്പിച്ചു.

പയ്യന്നൂര്‍ സൗഹൃദ വേദി ദുബായ് ഘടകം വിഷു സംഗമം ഷാര്‍ജ ജെംസ് വെസ്റ്റ്മിനിസ്റ്റര്‍ സ്കൂളില്‍ വെച്ച് നടന്നു. വിഷുകണി , വിഷു കൈനീട്ടം, വിഷു സദ്യ എന്നിവ ഒരുക്കി പരമ്പരാഗതമായ രീതിയിലാണ് വിഷു സംഗമം സംഘടിപ്പിച്ചത് . രമേഷ് പയ്യന്നൂര്‍ ആമുഖ ഭാഷണം നടത്തി. പ്രസിഡന്റ്‌ പി യു പ്രകാശന്‍ അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തില്‍ ജനറല്‍സെക്രട്ടറി ഉഷാ നായര്‍ സ്വാഗതവും , ട്രഷറര്‍ മെഹമൂദ് സി എ നന്ദിയും

Read More
MainPayyanur NewsPSV Main News

അക്കാദമിക്ക് എക്സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്യ്തു

പയ്യന്നൂര്‍ : പയ്യന്നൂര്‍ സൗഹൃദ വേദി ദുബായ് ഷാര്‍ജ ഘടകം ‍ സംഘടിപ്പിച്ച അക്കാദമിക്ക് എക്സലന്‍സ് അവാര്‍ഡ് വിതരണ ചടങ്ങ് മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു. പയ്യന്നൂര്‍ കൈരളി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ‍ പി എസ് വി ദുബായ് ജനറല്‍സെക്രട്ടറി ഗിരീഷ്‌ ടി കെ സ്വാഗതം പറഞ്ഞു. പി എസ് വി പയ്യന്നൂര്‍ ഘടകത്തിന്റെ കണ്‍വീനര്‍ സുധാകരന്‍ ഇ വി അധ്യക്ഷനായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായ

Read More
Payyanur NewsPSV Activities

വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ഓഗസ്റ്റ്‌ 19 നു പയ്യന്നൂരില്‍

പയ്യന്നൂര്‍ സൗഹൃദ വേദി ദുബായ് - ഷാര്‍ജ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ 10, 12 ക്ലാസുകളില്‍ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും അനുമോദനവും ഓഗസ്റ്റ്‌ 19 ഞായറാഴ്ച വൈകുന്നേരം 4 മണി മുതല്‍ പയ്യന്നൂര്‍ ടൌണിലുള്ള കൈരളി ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുന്നു. പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍ , വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബാലന്‍ , പയ്യന്നൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍ തുടങ്ങിയവരും

Read More
MainPayyanur NewsPSV Main News

പയ്യന്നൂര്‍ നഗരസഭാ അദ്ധ്യക്ഷന്‍ ശശി വട്ടക്കൊവ്വലിനു ദുബായില്‍ സ്വീകരണം

പയ്യന്നൂര്‍ സൌഹൃദ വേദി ദുബായ് ചാപ്റ്ററിന്റെ ക്ഷണം സ്വീകരിച്ച്   ദുബായിലെത്തിയ ബഹു. പയ്യന്നൂര്‍ നഗരസഭാ അദ്ധ്യക്ഷന്‍ ശ്രീ. ശശി വട്ടക്കൊവ്വലിനെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സൗഹൃദ വേദി പ്രവര്‍ത്തകര്‍ സ്വീകരിച്ചു. ഏപ്രില്‍ 27 നു വെള്ളിയാഴ്ച വൈകുന്നേരം 4:30 മുതല്‍ ഷാര്‍ജ വെസ്റ്റ് മിനിസ്റ്റര്‍ സ്കൂള്‍ ‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുന്ന 'പയ്യന്നൂര്‍ സൗഹൃദ സന്ധ്യ 2018' യില്‍ പങ്കെടുക്കാനാണ്  പയ്യന്നൂര്‍ നഗരസഭാ അദ്ധ്യക്ഷന്‍  ദുബായിലെത്തിയത് .   ചടങ്ങില്‍ പ്രവാസ ലോകത്ത് 25

Read More
PSV Activities

ഡയറി ഫാം സന്ദര്‍ശിക്കുന്നു

മാര്‍ച്ച് 30 വെള്ളിയാഴ്ച പി എസ് വി അംഗങ്ങള്‍ അൽ റവാബി ഡയറി ഫാം സന്ദര്‍ശിക്കുന്നു. മുതിര്‍ന്നവരും കുട്ടികളുമായി 150 പേര്‍ക്കാണ് സന്ദര്‍ശനാനുമതി ലഭിച്ചിട്ടുള്ളത്. ദുബായ് ഗിസൈസ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് സമീപത്ത് (Near Al Mulla Plaza/ Stadium Metro Station) നിന്നും രാവിലെ 8:30 നു ബസ് സൗകര്യം ഒരുക്കുന്നുണ്ട്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ പി എസ് വി എക്സിക്യുട്ടീവ്‌ അംഗങ്ങളെ അറിയിക്കേണ്ടതാണ്.

Read More
Greetings

അഭിനന്ദനങ്ങള്‍

ഇന്ത്യൻ അസോസിയേഷൻ ഉമ്മൽഖുവൈൻ മാനേജ്‌മന്റ് കമ്മിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ, സ്പോർട്സ് വിങ് കോ ഓർഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ട പ്രസൂതനന് പയ്യന്നൂര്‍ സൗഹൃദ വേദിയുടെ അഭിനന്ദനങ്ങള്‍ . പയ്യന്നൂര്‍ സൗഹൃദ വേദിയുടെ കള്‍ച്ചറല്‍ വിംഗ് കണ്‍വീനറാണ് പ്രസൂതന്‍ .  

Read More
Payyanur NewsPSV ActivitiesUncategorized

സ്വീകരണം നല്‍കി

പ്രമുഖ ജ്യോതിഷ പണ്ഡിതനും പയ്യന്നുർ നിവാസിയുമായ ശ്രീ എ. വി മാധവ പൊതുവാൾക്കും, പയ്യന്നുർ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് ചെയർമാനുമായ വി .ബാലനും പയ്യന്നുർ സൗഹൃദവേദി  സ്വീകരണം നൽകി .രമേഷ്‌പയ്യന്നുർ , ശശികുമാർ , ഗിരീഷ്‌കുമാർ ,ഗോപാലൻ ,അബ്ദുൾ നസീർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു

Read More