ദുബായിലെ പ്രമുഖ പ്രസിദ്ധീകരണ സ്ഥാപനമായ സി പി ഐ മീഡിയ ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ 2017 ലെ മികച്ച സി ഐ ഓ അവാര്‍ഡ് അപ്പാരല്‍ ഗ്രൂപ്പ് ഐ ടി മാനേജരായ സുരേഷ് മുതുവടത്തിനു ലഭിച്ചു. പയ്യന്നൂര്‍ സൗഹൃദ വേദി ദുബായ് ചാപ്റ്റര്‍ എക്സിക്യുട്ടീവ് കമ്മിറ്റി അംഗമാണ് സുരേഷ്. ഈ നേട്ടത്തില്‍ സുരേഷിന് എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു.
സുരേഷ് മുതുവടത്തിനു അഭിനന്ദനങ്ങൾ

Review Overview
Review Summary Title
In a professional context it often happens that private or corporate clients corder a publication to be made and presented with the actual content still not being ready.
4.5
Appearance and Showcase
Performance and Quality
Economic and Durability