Thursday, May 16, 2024
Home > Uncategorized
MainPSV Main NewsUncategorized

വിഷു സംഗമം സംഘടിപ്പിച്ചു.

പയ്യന്നൂര്‍ സൗഹൃദ വേദി ദുബായ് ഘടകം വിഷു സംഗമം ഷാര്‍ജ ജെംസ് വെസ്റ്റ്മിനിസ്റ്റര്‍ സ്കൂളില്‍ വെച്ച് നടന്നു. വിഷുകണി , വിഷു കൈനീട്ടം, വിഷു സദ്യ എന്നിവ ഒരുക്കി പരമ്പരാഗതമായ രീതിയിലാണ് വിഷു സംഗമം സംഘടിപ്പിച്ചത് . രമേഷ് പയ്യന്നൂര്‍ ആമുഖ ഭാഷണം നടത്തി. പ്രസിഡന്റ്‌ പി യു പ്രകാശന്‍ അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തില്‍ ജനറല്‍സെക്രട്ടറി ഉഷാ നായര്‍ സ്വാഗതവും , ട്രഷറര്‍ മെഹമൂദ് സി എ നന്ദിയും

Read More
Payyanur NewsPSV ActivitiesUncategorized

സ്വീകരണം നല്‍കി

പ്രമുഖ ജ്യോതിഷ പണ്ഡിതനും പയ്യന്നുർ നിവാസിയുമായ ശ്രീ എ. വി മാധവ പൊതുവാൾക്കും, പയ്യന്നുർ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് ചെയർമാനുമായ വി .ബാലനും പയ്യന്നുർ സൗഹൃദവേദി  സ്വീകരണം നൽകി .രമേഷ്‌പയ്യന്നുർ , ശശികുമാർ , ഗിരീഷ്‌കുമാർ ,ഗോപാലൻ ,അബ്ദുൾ നസീർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു

Read More
Payyanur NewsUncategorized

പി.സി. രാമൻ അന്തരിച്ചു

പയ്യന്നൂർ: കെ.പി.സി.സി അംഗവും കാസർഗോഡ് ഡി.സിസി വൈസ് പ്രസിഡണ്ടും കാസർഗോഡ് ജില്ലാ ബാങ്ക് മുൻ പ്രസിഡന്റും പ്രമുഖ സഹകാരിയുമായ പി.സി രാമൻ നിര്യാതനായി. ഭാര്യ - കൊയക്കീൽ സരോജനി ; മക്കൾ: കെ.ജയരാജ് (പയ്യന്നൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട്) ഷീബ .കെ .(ദുബായ്) നിഷ.കെ, രാജേഷ് .കെ (ബാംഗ്ലൂർ), മരുമകൻ: ഉമേഷ് കക്കാടി (മാങ്ങാട്); സഹോദരങ്ങൾ: അമ്പാടി, അച്ച്യൂതൻ, പരേതനായ രാഘവൻ, ചിരുത കുഞ്ഞി, വിശ്വംബരൻ പണിക്കർ ,തങ്കമണി. ദീർഘകാലം

Read More
Uncategorized

പയ്യന്നൂർ ശ്രീധരൻ മാസ്റ്റർ നിര്യാതനായി

പയ്യന്നൂർ ശ്രീധരൻ മാസ്റ്റർ നിര്യാതനായി. ഗാനരചന, സംഗീത രംഗത്ത്‌ നിരവധി സംഭാവനകൾ നൽകിയ വ്യക്തിത്വമാണ്. പറശ്ശിനി മുത്തപ്പന്റെ ഇരുനൂറിലധികം ഭക്തിഗാനങ്ങൾ അടക്കം നിരവധി ക്ഷേത്രങ്ങൾക്ക് വേണ്ടി ഭക്തി ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ഇപ്പോൾ പ്രിയദർശിനി ആശുപത്രിയിലുള്ള മൃതദേഹം നാളെ രാവിലെ 8 മുതൽ 9 മണിവരെ അന്നൂർ വില്ലേജ് ഹാളിൽ നടക്കുന്ന പൊതുദർശനത്തിനുശേഷം 10 മണിക്ക് മൂരിക്കൊവ്വൽ ശാന്തിസ്ഥലയിൽ സംസ്കരിക്കും.

Read More
Uncategorized

വേർപാട് : കോരൻ മാസ്റ്റർ

സ്വാതന്ത്ര്യ സമര സേനാനിയും കോൺഗ്രസ്സ് പ്രവർത്തകനുമായ ശ്രീ. കോരൻ മാസ്റ്റർ ഇന്ന് രാവിലെ മംഗലാപുരത്തെ ആശുപത്രിയിൽ വെച്ച് അന്തരിച്ചു . പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി ശ്രി എൻ.വി കോരൻ മാസ്റ്ററുടെ മൃതദേഹം 12 മണിക്ക് പയ്യന്നൂർ ഗാന്ധി പാർക്കിൽ പൊതുദർശനം. തുടർന്ന് കർമ്മഭുമിയായ രാമന്തളി സെൻട്രലിലെ പൊതുദർശനത്തെതുടർന്ന് കുന്നരു കരന്താട് 4 മണിക്ക് സംസ്കരിക്കും.

Read More