Thursday, May 16, 2024
Home > Payyanur News > പ്രളയ ദുരിതാശ്വാസ നിധിയിലേക്കു ധനസഹായം കൈമാറി
Payyanur NewsPSV Activities

പ്രളയ ദുരിതാശ്വാസ നിധിയിലേക്കു ധനസഹായം കൈമാറി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള  പയ്യന്നൂർ സൗഹൃദവേദിയുടെ  ധനസഹായം,  വൈസ് പ്രസിഡണ്ട് മുഹമ്മദ് റാഷിദ് നഗരസഭാ  ചെയർമാൻ ശശി വട്ടക്കൊവ്വലിന്  കൈമാറുന്നു.
പയ്യന്നൂര്‍ മുനിസിപ്പാലിറ്റി പ്രദേശത്തെ പ്രളയ ബാധിതര്‍ക്ക് കട്ടിലുകളും സാനിട്ടറി സാധനങ്ങളും ചെയര്‍മാന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *