Thursday, May 16, 2024
Home > Main > പയ്യന്നൂര്‍ സൗഹൃദവേദി ദുബായ് ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
MainPSV Main News

പയ്യന്നൂര്‍ സൗഹൃദവേദി ദുബായ് ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ദുബായ് , ഷാര്ജ , വടക്കന് എമിരേറ്റുകള് എന്നിവിടങ്ങളിലെ പ്രവാസി പയ്യന്നൂര്ക്കാരുടെ സൌഹൃദ കൂട്ടായ്മയായ പയ്യന്നൂര്സൗഹൃദവേദി ദുബായ് ചാപ്റ്റര് പുതിയ ഭാരവാഹികളെയും പ്രവർത്തക സമിതിയെയും തിരഞ്ഞെടുത്തു.
ഉഷാ നായര് (പ്രസിഡന്റ്‌ ), മെഹമൂദ് സി എ (ജനറല്സെക്രട്ടറി), ദീപക് കെ പി ( ട്രഷറര്).
മറ്റു ഭാരവാഹികളായ അബ്ദുൽ നസീർ എം (വൈസ് പ്രസിഡന്റ്), മുഹമ്മദ് റാഷിദ് (ജോയിന്റ് സെക്രട്ടറി), നികേഷ് എം വി ( ജനറല് കണ്വീനര് ), സുനിൽ കുമാർ എൻ ( ഫിനാന്ഷ്യല് കണ്ട്രോളര്) എന്നിവരുടെയും നേതൃത്വത്തിലാണ് പുതിയ ഭരണസമിതി.
രമേഷ് പയ്യന്നൂർ , വി പി ശശി കുമാർ , എം വി രാഘവൻ , പ്രവീൺ പാലക്കീൽ , ഗിരീഷ് ടി കെ , പി യു പ്രകാശൻ , ബ്രിജേഷ് സി പി , സനേഷ് മുട്ടിൽ , ബബിത നാരായണൻ , പ്രസൂതൻ ടി വി , ഹുമൈദ് ഹുസ്സൈൻ എന്നിവരടങ്ങുന്ന എക്സിക്യുട്ടീവ്‌ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *