Thursday, May 16, 2024
Home > Trend
Payyanur News

കുട്ടികളുടെ പാര്‍ക്കില്‍ എ.പി.ജെ. അബ്ദുല്‍കലാമിന്‍റെ ശില്പം

പയ്യന്നൂര്‍ പുതിയ ബസ്സ്റ്റാന്‍ഡിന് സമീപമുള്ള കുട്ടികളുടെ പാര്‍ക്കില്‍ സ്ഥാപിച്ച എ.പി.ജെ. അബ്ദുല്‍കലാമിന്‍റെ ശില്പം. പ്രശസ്ത ശില്പി ഉണ്ണി കാനായിയാണ് പാര്‍ക്കില്‍ അഞ്ചടി ഉയരത്തിലുള്ള തറയില്‍ 10 അടി ഉയരമുള്ള ഫൈബര്‍ ശില്പം നിര്‍മ്മിച്ചത് . മേയ് 28-ന് സി.കൃഷ്ണന്‍ എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പ്രതിമ അനാവരണം ചെയ്യ്തു.

Read More
MainPayyanur NewsPSV ActivitiesPSV Main News

പി എസ് വി വിദ്യാഭ്യാസ അവാര്‍ഡുകള്‍ സമ്മാനിച്ചു.

പയ്യന്നൂര്‍ :  പ്രവാസി പയ്യന്നൂര്‍ക്കാരുടെ ആഗോള  കൂട്ടായ്മയായ പയ്യന്നൂര്‍ സൗഹൃദ വേദി ദുബായ്  ചാപ്റ്ററിന്റെ വിദ്യാഭ്യാസ അവാര്‍ഡ് ദാന പരിപാടി പയ്യന്നൂരില്‍ വെച്ച് നടന്നു.  പയ്യന്നൂര്‍ ബി ഇ എം എല്‍ പി സ്കൂള്‍ പി ബാലന്‍ മാസ്റ്റര്‍ മെമ്മോറിയല്‍  ഹാളില്‍ വെച്ച് നടന്ന പരിപാടി  നഗര സഭ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍  ഉദ്ഘാടനം ചെയ്യ്തു. ശ്രീനിവാസന്‍ പട്ടേരി അധ്യക്ഷത വഹിച്ചു.  മികച്ച ഗ്രന്ഥശാല പ്രവര്‍ത്തകനുള്ള  പുരസ്കാരം നേടിയ ജി

Read More
Payyanur News

വർണ്ണങ്ങളുടെ ലോകത്ത് മിന്നു തെക്കടവൻ

പയ്യന്നൂരിനഭിമാനമായ് ഒര് കലാകാരി കൂടി. ദുബായ് ” ദ കാർട്ടൂൺ ആർട്ട് ഗാലറിയിൽ ” (The Cartoon Art Gallery ) കഴിഞ്ഞയാഴ്ച   ശ്രീ മോഹൻ കുമാർ ഉൽഘാടനം നിർവഹിച്ച ചിത്രപ്രദർശനം ചിത്രകാരൻ ഗോപിനാഥ് നമ്പ്യാരുടെയും ശ്രീമതി മിന്നു തെക്കടവന്റെയും ചിത്രങ്ങൾ ജനങ്ങളെ ആകർഷിച്ച് വരികയാണ്. രണ്ടാം ക്ലാസ് മുതൽ വർണ്ണങ്ങളുടെ ലോകത്തെക്ക് കാലെടുത്തുവച്ച മിന്നു അവർ ഓൺ ഇഗ്ലീഷ്സ്ക്കൂളിലെ അദ്ധ്യാപകരുടെ പ്രോൽസാഹനത്തിൽ മികവ് പുലർത്തിത്തുടങ്ങി. സ്ക്കൂൾ തലം

Read More
MainPSV ActivitiesPSV Main News

ശ്രീനിവാസന്‍ പട്ടേരിക്ക് യാത്രയയപ്പ് നല്‍കി

കഴിഞ്ഞ മുപ്പത്തൊന്നുവർഷം പ്രവാസജീവിതം നയിച്ച് നാട്ടിലേക്ക് പോകുന്ന പയ്യന്നുർ സൗഹൃദവേദിയുടെ ഭാരവാഹിയും സജീവ പ്രവർത്തങ്കനുമായ ശ്രീ ശ്രീനിവാസൻ പട്ടേരിക്ക് പയ്യന്നുർ സൗഹൃദവേദി യാത്ര അയപ്പു നൽകി. ചടങ്ങിൽ സൗഹൃദവേദി പ്രസിഡന്റ് ശ്രീ രമേഷ്‌പയ്യന്നുർ ഉപഹാരസമർപ്പണവും ജനറൽ സെക്രട്ടറി പ്രവീൺ പാലക്കീൽ ഷാൾ അണിയിക്കുകയും ചെയ്തു. എക്സിക്യൂട്ടീവ് അംഗങ്ങളും കുടുംബാങ്കങ്ങളും ചടങ്ങിൽ അന്നിഹിതരായി

Read More
MainPSV Main News

ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ

ഇക്കഴിഞ്ഞ 10th, +2, CBSE 10th, +2 പരീക്ഷകളില്‍  ഉന്നത വിജയം നേടിയ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ നേരുന്നു. മികച്ച വിജയം നേടിയ പി എസ് വി അംഗങ്ങളുടെ മക്കൾക്കായി ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ ആഗസ്ത് മാസത്തിൽ പയ്യന്നൂരിൽ വെച്ച് വിതരണം ചെയ്യുന്നതാണ് . വിദ്യാര്‍ത്ഥികളുടെ രക്ഷ കര്‍ത്താക്കള്‍ മാര്‍ക്ക് ഷീറ്റുകളുടെ കോപ്പി psvdubaichapter@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അയച്ചു തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു . കൂടുതല്‍ വിവരങ്ങള്‍ക്ക് 0507038715 എന്ന നമ്പറില്‍

Read More