Thursday, May 16, 2024
Home > Main
MainPSV Main News

പയ്യന്നൂര്‍ സൗഹൃദവേദി ദുബായ് ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ദുബായ് , ഷാര്‍ജ , വടക്കന്‍ എമിരേറ്റുകള്‍ എന്നിവിടങ്ങളിലെ പ്രവാസി പയ്യന്നൂര്‍ക്കാരുടെ സൌഹൃദ കൂട്ടായ്മയായ പയ്യന്നൂര്‍സൗഹൃദവേദി ദുബായ് ചാപ്റ്റര്‍ പുതിയ ഭാരവാഹികളെയും പ്രവർത്തക സമിതിയെയും തിരഞ്ഞെടുത്തു. ഉഷാ നായര്‍ (പ്രസിഡന്റ്‌ ), മെഹമൂദ് സി എ (ജനറല്‍സെക്രട്ടറി), ദീപക് കെ പി ( ട്രഷറര്‍). മറ്റു ഭാരവാഹികളായ അബ്ദുൽ നസീർ എം (വൈസ് പ്രസിഡന്റ്), മുഹമ്മദ് റാഷിദ് (ജോയിന്റ് സെക്രട്ടറി), നികേഷ് എം വി ( ജനറല്‍ കണ്‍വീനര്‍ ),

Read More
MainPSV Activities

പയ്യന്നൂര്‍ സൗഹൃദ വേദി ദുബായ് ഘടകം ‍ അക്കാദമിക്ക് എക്സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്യ്തു

പയ്യന്നൂര്‍ : പയ്യന്നൂര്‍ സൗഹൃദ വേദി ദുബായ് ഷാര്‍ജ ഘടകം ‍ സംഘടിപ്പിച്ച അക്കാദമിക്ക് എക്സലന്‍സ് അവാര്‍ഡ് വിതരണ ചടങ്ങ്മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു. പയ്യന്നൂര്‍ ടൌണ്‍ ടേബിള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ‍ സൗഹൃദ വേദി ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ബ്രിജേഷ് സി പി  സ്വാഗതം പറഞ്ഞു. ജനറല്‍സെക്രട്ടറി ഉഷാ നായര്‍ അധ്യക്ഷനായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായ നിധിയിലേക്കു പയ്യന്നൂർ സൗഹൃദ വേദിയുടെ ഭാരവാഹികളും അംഗങ്ങളും ചേർന്ന് സമാഹരിച്ച തുകയുടെ  ചെക്ക് വൈസ് പ്രസിഡന്റ്  മുഹമ്മദ്‌ റാഷിദ്  നഗരസഭ ചെയർമാന് കൈമാറി. 10, +2 പരീക്ഷകളില്‍ മികച്ച

Read More
MainPSV Main NewsUncategorized

വിഷു സംഗമം സംഘടിപ്പിച്ചു.

പയ്യന്നൂര്‍ സൗഹൃദ വേദി ദുബായ് ഘടകം വിഷു സംഗമം ഷാര്‍ജ ജെംസ് വെസ്റ്റ്മിനിസ്റ്റര്‍ സ്കൂളില്‍ വെച്ച് നടന്നു. വിഷുകണി , വിഷു കൈനീട്ടം, വിഷു സദ്യ എന്നിവ ഒരുക്കി പരമ്പരാഗതമായ രീതിയിലാണ് വിഷു സംഗമം സംഘടിപ്പിച്ചത് . രമേഷ് പയ്യന്നൂര്‍ ആമുഖ ഭാഷണം നടത്തി. പ്രസിഡന്റ്‌ പി യു പ്രകാശന്‍ അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തില്‍ ജനറല്‍സെക്രട്ടറി ഉഷാ നായര്‍ സ്വാഗതവും , ട്രഷറര്‍ മെഹമൂദ് സി എ നന്ദിയും

Read More
Main

പയ്യന്നൂര്‍ സൗഹൃദവേദി ദുബായ് ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ദുബായ് , ഷാര്‍ജ , വടക്കന്‍ എമിരേറ്റുകള്‍ എന്നിവിടങ്ങളിലെ പ്രവാസി പയ്യന്നൂര്‍ക്കാരുടെ സൌഹൃദ കൂട്ടായ്മയായ പയ്യന്നൂര്‍സൗഹൃദവേദി ദുബായ് ചാപ്റ്റര്‍ പുതിയ പ്രവർത്തക സമിതിയെ തിരഞ്ഞെടുത്തു. പി യു പ്രകാശന്‍ (പ്രസിഡന്റ്‌ ), ഉഷാ നായര്‍ (ജനറല്‍സെക്രട്ടറി), മുഹമ്മദ്‌ റാഷിദ് ( ട്രഷറര്‍). മറ്റു ഭാരവാഹികളായി മെഹമൂദ് സി എ (വൈസ് പ്രസിഡന്റ്), സുനില്‍ കുമാര്‍ എന്‍ (ജോയിന്റ് സെക്രട്ടറി),   ഉത്തമന്‍ ( ജോയിന്റ് ട്രഷറര്‍) ഗിരീഷ്‌ കുമാര്‍ ടി കെ

Read More
MainPayyanur News

ഇ വി സുധാകരന് കണ്ണീര്‍ പ്രണാമം

പയ്യന്നൂർ സൗഹൃദവേദിയുടെ സജീവ പ്രവർത്തകനും ഷാർജയിലെ ഹാപ്പി ഹോം ബിസിനസ് സ്ഥാപന ഉടമയുമായ .ഈ . വി സുധാകരൻ അന്തരിച്ചു . ഹൃദയാഘാതത്തെ തുടർന്ന് പെരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് ബുധനാഴ്ച പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്. 60 വയസ്സായിരുന്നു. കഴിഞ്ഞ 35 വർഷമായി ഷാർജയിൽ ഹാപ്പി ഹോം ടൈലറിംഗ് മെറ്റീരിയൽസ് സ്ഥാപനം നടത്തിവരികയായിരുന്നു . പയ്യന്നൂർ സൗഹൃദവേദിയുടെ തുടക്കം മുതൽ സംഘടനയുടെ സജീവ പ്രവർത്തകനായിരുന്ന സുധാകരൻ PSV ട്രഷറർ

Read More
MainPayyanur NewsPSV Main News

അക്കാദമിക്ക് എക്സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്യ്തു

പയ്യന്നൂര്‍ : പയ്യന്നൂര്‍ സൗഹൃദ വേദി ദുബായ് ഷാര്‍ജ ഘടകം ‍ സംഘടിപ്പിച്ച അക്കാദമിക്ക് എക്സലന്‍സ് അവാര്‍ഡ് വിതരണ ചടങ്ങ് മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു. പയ്യന്നൂര്‍ കൈരളി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ‍ പി എസ് വി ദുബായ് ജനറല്‍സെക്രട്ടറി ഗിരീഷ്‌ ടി കെ സ്വാഗതം പറഞ്ഞു. പി എസ് വി പയ്യന്നൂര്‍ ഘടകത്തിന്റെ കണ്‍വീനര്‍ സുധാകരന്‍ ഇ വി അധ്യക്ഷനായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായ

Read More
MainPayyanur NewsPSV Main News

പയ്യന്നൂര്‍ നഗരസഭാ അദ്ധ്യക്ഷന്‍ ശശി വട്ടക്കൊവ്വലിനു ദുബായില്‍ സ്വീകരണം

പയ്യന്നൂര്‍ സൌഹൃദ വേദി ദുബായ് ചാപ്റ്ററിന്റെ ക്ഷണം സ്വീകരിച്ച്   ദുബായിലെത്തിയ ബഹു. പയ്യന്നൂര്‍ നഗരസഭാ അദ്ധ്യക്ഷന്‍ ശ്രീ. ശശി വട്ടക്കൊവ്വലിനെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സൗഹൃദ വേദി പ്രവര്‍ത്തകര്‍ സ്വീകരിച്ചു. ഏപ്രില്‍ 27 നു വെള്ളിയാഴ്ച വൈകുന്നേരം 4:30 മുതല്‍ ഷാര്‍ജ വെസ്റ്റ് മിനിസ്റ്റര്‍ സ്കൂള്‍ ‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുന്ന 'പയ്യന്നൂര്‍ സൗഹൃദ സന്ധ്യ 2018' യില്‍ പങ്കെടുക്കാനാണ്  പയ്യന്നൂര്‍ നഗരസഭാ അദ്ധ്യക്ഷന്‍  ദുബായിലെത്തിയത് .   ചടങ്ങില്‍ പ്രവാസ ലോകത്ത് 25

Read More
MainPayyanur News

പയ്യന്നൂര്‍ സൗഹൃദവേദി പതിനഞ്ചാം വാര്‍ഷികം

പ്രവാസി പയ്യന്നൂര്‍ക്കാരുടെ കൂട്ടായ്മയായ പയ്യന്നൂര്‍ സൗഹൃദവേദിയുടെ ദുബായ് ഷാര്‍ജ ഘടകത്തിന്‍റെ പതിനഞ്ചാം വാര്‍ഷികാഘോഷം പയ്യന്നൂരില്‍ വെച്ച് നടത്തുന്നതിനായി സംഘാടക സമിതിയുടെ നേതൃത്വത്തില്‍  മുന്നൊരുക്കങ്ങള്‍ നടന്നു വരുന്നു.  2017 ആഗസ്റ്റ്‌ 27 നു പയ്യന്നൂരിലെ  കെ കെ റെസിഡെന്‍സി  ഓഡിറ്റോറിയത്തില്‍ വെച്ചാണ്   പതിനഞ്ചാം വാര്‍ഷികാഘോഷം നടത്തുന്നത്.  പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

Read More
MainPSV ActivitiesPSV Main News

ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

പയ്യന്നുർ സൗഹൃദവേദി ദുബായ് ഷാർജ & നോർത്തേൺ എമിറേറ്റ്സ് ഇഫ്താർ സംഗമം അജ്‌മാൻ ഈറ്റ് ഹോട്ട് റെസ്റ്റോറന്റിൽ വച്ച് നടന്നു. ഇഫ്താറിനോടനുബന്ധിച്ചു നടന്ന ചടങ്ങിൽ പ്രസിഡന്റ് വി.പി. ശശികുമാർ അദ്ധ്യക്ഷംവഹിച്ചു, ജനറൽ സെക്രട്ടറി ഗിരീഷ്‌ ടി കെ സ്വാഗതം പറഞ്ഞു. രമേഷ് പയ്യന്നുർ സൗഹൃദവേദിയുടെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു, അബ്ദുൾനസീർ നന്ദി പ്രകാശിപ്പിച്ചു . ചടങ്ങിൽ പ്രമുഖ ഇസ്ലാമിക പണ്ഡിതൻ ഹുസൈന്‍ തങ്ങൾ വാടാനപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി .

Read More
Main

ബാലവേദി പാര്‍ക്ക് പ്രോഗ്രാം

പയ്യന്നുർ സൗഹൃദ വേദി ദുബായ് അൽമംസാർ പാർക്കിൽ  കുടുംബ സംഗമം 2017 (07.04.2017) സംഘടിപ്പിച്ചു. ദുബായ് അൽമംസാർ പാര്‍ക്കില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കായിക-വിനോദ മത്സരങ്ങള്‍ അരങ്ങേറി. 

Read More