Thursday, May 16, 2024
Home > PSV Activities > Greetings
Greetings

അഭിനന്ദനങ്ങള്‍

ഇന്ത്യൻ അസോസിയേഷൻ ഉമ്മൽഖുവൈൻ മാനേജ്‌മന്റ് കമ്മിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ, സ്പോർട്സ് വിങ് കോ ഓർഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ട പ്രസൂതനന് പയ്യന്നൂര്‍ സൗഹൃദ വേദിയുടെ അഭിനന്ദനങ്ങള്‍ . പയ്യന്നൂര്‍ സൗഹൃദ വേദിയുടെ കള്‍ച്ചറല്‍ വിംഗ് കണ്‍വീനറാണ് പ്രസൂതന്‍ .  

Read More
Greetings

സുരേഷ് മുതുവടത്തിനു അഭിനന്ദനങ്ങൾ

ദുബായിലെ പ്രമുഖ പ്രസിദ്ധീകരണ സ്ഥാപനമായ സി പി ഐ മീഡിയ ഗ്രൂപ്പ്‌ ഏര്‍പ്പെടുത്തിയ 2017 ലെ മികച്ച സി ഐ ഓ അവാര്‍ഡ് അപ്പാരല്‍ ഗ്രൂപ്പ്‌ ഐ ടി മാനേജരായ സുരേഷ് മുതുവടത്തിനു ലഭിച്ചു. പയ്യന്നൂര്‍ സൗഹൃദ വേദി ദുബായ് ചാപ്റ്റര്‍ എക്സിക്യുട്ടീവ്‌ കമ്മിറ്റി അംഗമാണ് സുരേഷ്. ഈ നേട്ടത്തില്‍ സുരേഷിന് എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു.

Read More