Thursday, May 16, 2024
Home > Payyanur News > പി.സി. രാമൻ അന്തരിച്ചു
Payyanur NewsUncategorized

പി.സി. രാമൻ അന്തരിച്ചു

പയ്യന്നൂർ: കെ.പി.സി.സി അംഗവും കാസർഗോഡ് ഡി.സിസി വൈസ് പ്രസിഡണ്ടും കാസർഗോഡ് ജില്ലാ ബാങ്ക് മുൻ പ്രസിഡന്റും പ്രമുഖ സഹകാരിയുമായ പി.സി രാമൻ നിര്യാതനായി. ഭാര്യ – കൊയക്കീൽ സരോജനി ; മക്കൾ: കെ.ജയരാജ് (പയ്യന്നൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട്) ഷീബ .കെ .(ദുബായ്) നിഷ.കെ, രാജേഷ് .കെ (ബാംഗ്ലൂർ), മരുമകൻ: ഉമേഷ് കക്കാടി (മാങ്ങാട്); സഹോദരങ്ങൾ: അമ്പാടി, അച്ച്യൂതൻ, പരേതനായ രാഘവൻ, ചിരുത കുഞ്ഞി, വിശ്വംബരൻ പണിക്കർ ,തങ്കമണി. ദീർഘകാലം കാസർഗോഡ്

Leave a Reply

Your email address will not be published. Required fields are marked *