Thursday, April 10, 2025
Home > Payyanur News > കുട്ടികളുടെ പാര്‍ക്കില്‍ എ.പി.ജെ. അബ്ദുല്‍കലാമിന്‍റെ ശില്പം
Payyanur News

കുട്ടികളുടെ പാര്‍ക്കില്‍ എ.പി.ജെ. അബ്ദുല്‍കലാമിന്‍റെ ശില്പം

പയ്യന്നൂര്‍ പുതിയ ബസ്സ്റ്റാന്‍ഡിന് സമീപമുള്ള കുട്ടികളുടെ പാര്‍ക്കില്‍ സ്ഥാപിച്ച എ.പി.ജെ. അബ്ദുല്‍കലാമിന്‍റെ ശില്പം. പ്രശസ്ത ശില്പി ഉണ്ണി കാനായിയാണ് പാര്‍ക്കില്‍ അഞ്ചടി ഉയരത്തിലുള്ള തറയില്‍ 10 അടി ഉയരമുള്ള ഫൈബര്‍ ശില്പം നിര്‍മ്മിച്ചത് . മേയ് 28-ന് സി.കൃഷ്ണന്‍ എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പ്രതിമ അനാവരണം ചെയ്യ്തു.

Leave a Reply

Your email address will not be published. Required fields are marked *