സ്വാതന്ത്ര്യ സമര സേനാനിയും കോൺഗ്രസ്സ് പ്രവർത്തകനുമായ ശ്രീ. കോരൻ മാസ്റ്റർ ഇന്ന് രാവിലെ മംഗലാപുരത്തെ ആശുപത്രിയിൽ വെച്ച് അന്തരിച്ചു . പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി ശ്രി എൻ.വി കോരൻ മാസ്റ്ററുടെ മൃതദേഹം 12 മണിക്ക് പയ്യന്നൂർ ഗാന്ധി പാർക്കിൽ പൊതുദർശനം. തുടർന്ന് കർമ്മഭുമിയായ രാമന്തളി സെൻട്രലിലെ പൊതുദർശനത്തെതുടർന്ന് കുന്നരു കരന്താട് 4 മണിക്ക് സംസ്കരിക്കും.
Read MoreMonth: April 2025
പ്രവാസി പയ്യന്നൂര്‍ക്കാരുടെ കൂട്ടായ്മയായ പയ്യന്നൂര്‍ സൗഹൃദവേദിയുടെ ദുബായ് ഷാര്‍ജ ഘടകത്തിന്‍റെ പതിനഞ്ചാം വാര്‍ഷികാഘോഷം പയ്യന്നൂരില്‍ വെച്ച് നടത്തുന്നതിനായി സംഘാടക സമിതിയുടെ നേതൃത്വത്തില്‍ മുന്നൊരുക്കങ്ങള്‍ നടന്നു വരുന്നു. 2017 ആഗസ്റ്റ് 27 നു പയ്യന്നൂരിലെ കെ കെ റെസിഡെന്‍സി ഓഡിറ്റോറിയത്തില്‍ വെച്ചാണ് പതിനഞ്ചാം വാര്‍ഷികാഘോഷം നടത്തുന്നത്. പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
Read More