മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള പയ്യന്നൂർ സൗഹൃദവേദിയുടെ ധനസഹായം, വൈസ് പ്രസിഡണ്ട് മുഹമ്മദ് റാഷിദ് നഗരസഭാ ചെയർമാൻ ശശി വട്ടക്കൊവ്വലിന് കൈമാറുന്നു. പയ്യന്നൂര്‍ മുനിസിപ്പാലിറ്റി പ്രദേശത്തെ പ്രളയ ബാധിതര്‍ക്ക് കട്ടിലുകളും സാനിട്ടറി സാധനങ്ങളും ചെയര്‍മാന് കൈമാറി.
Read MoreMonth: April 2025
MainPSV Activities
പയ്യന്നൂര്‍ സൗഹൃദ വേദി ദുബായ് ഘടകം അക്കാദമിക്ക് എക്സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്യ്തു
പയ്യന്നൂര്‍ : പയ്യന്നൂര്‍ സൗഹൃദ വേദി ദുബായ് ഷാര്‍ജ ഘടകം സംഘടിപ്പിച്ച അക്കാദമിക്ക് എക്സലന്‍സ് അവാര്‍ഡ് വിതരണ ചടങ്ങ്മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു. പയ്യന്നൂര്‍ ടൌണ്‍ ടേബിള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സൗഹൃദ വേദി ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ബ്രിജേഷ് സി പി സ്വാഗതം പറഞ്ഞു. ജനറല്‍സെക്രട്ടറി ഉഷാ നായര്‍ അധ്യക്ഷനായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായ നിധിയിലേക്കു പയ്യന്നൂർ സൗഹൃദ വേദിയുടെ ഭാരവാഹികളും അംഗങ്ങളും ചേർന്ന് സമാഹരിച്ച തുകയുടെ ചെക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് റാഷിദ് നഗരസഭ ചെയർമാന് കൈമാറി. 10, +2 പരീക്ഷകളില്‍ മികച്ച
Read More