Friday, April 18, 2025
Home > Main (Page 2)
MainPayyanur NewsPSV ActivitiesPSV Main News

കോൽക്കളി , ചരട് കുത്തികളി,കളരി പയറ്റ് അരങ്ങേറി

പയ്യന്നുർ സൗഹൃദവേദി ദുബായ് ചാപ്റ്റർ ആതിഥ്യം അരുളിയ പയ്യന്നുർ ഗ്രാമം പ്രതിഭയുടെ കോൽക്കളി , ചരട് കുത്തികളി, കളരി പയറ്റ് തുടങ്ങിയ കലാരൂപങ്ങൾ അജ്‌മാൻ ഹാബിറ്റാറ്റ് സ്കൂളിൽ അരങ്ങേറി. കലാകാരന്മാരുടെ പ്രകടന മികവിൽ കാണികളുടെ ഹൃദയം കവർന്ന പ്രകടനമായിരുന്നു. പരിപാടിയോടനുബന്ധിച്ച്‌ കഴിഞ്ഞ കുറെയേറെ വർഷങ്ങളായി യു.എ. ഇ യിലെ സാമൂഹ്യ, സാംസ്കാരിക രംഗത്ത് ഫോട്ടോഗ്രാഫിക്ക് നൽകുന്ന സംഭാവനകളെ മാനിച്ച്‌ പ്രവീൺ പാലക്കീലിനെ സൗഹൃദവേദി ആദരിച്ചു. ചടങ്ങിൽ ശ്രീ രമേശ് പയ്യന്നുർ

Read More
MainPayyanur NewsPSV ActivitiesPSV Main News

പി എസ് വി വിദ്യാഭ്യാസ അവാര്‍ഡുകള്‍ സമ്മാനിച്ചു.

പയ്യന്നൂര്‍ :  പ്രവാസി പയ്യന്നൂര്‍ക്കാരുടെ ആഗോള  കൂട്ടായ്മയായ പയ്യന്നൂര്‍ സൗഹൃദ വേദി ദുബായ്  ചാപ്റ്ററിന്റെ വിദ്യാഭ്യാസ അവാര്‍ഡ് ദാന പരിപാടി പയ്യന്നൂരില്‍ വെച്ച് നടന്നു.  പയ്യന്നൂര്‍ ബി ഇ എം എല്‍ പി സ്കൂള്‍ പി ബാലന്‍ മാസ്റ്റര്‍ മെമ്മോറിയല്‍  ഹാളില്‍ വെച്ച് നടന്ന പരിപാടി  നഗര സഭ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍  ഉദ്ഘാടനം ചെയ്യ്തു. ശ്രീനിവാസന്‍ പട്ടേരി അധ്യക്ഷത വഹിച്ചു.  മികച്ച ഗ്രന്ഥശാല പ്രവര്‍ത്തകനുള്ള  പുരസ്കാരം നേടിയ ജി

Read More
MainPSV ActivitiesPSV Main News

ശ്രീനിവാസന്‍ പട്ടേരിക്ക് യാത്രയയപ്പ് നല്‍കി

കഴിഞ്ഞ മുപ്പത്തൊന്നുവർഷം പ്രവാസജീവിതം നയിച്ച് നാട്ടിലേക്ക് പോകുന്ന പയ്യന്നുർ സൗഹൃദവേദിയുടെ ഭാരവാഹിയും സജീവ പ്രവർത്തങ്കനുമായ ശ്രീ ശ്രീനിവാസൻ പട്ടേരിക്ക് പയ്യന്നുർ സൗഹൃദവേദി യാത്ര അയപ്പു നൽകി. ചടങ്ങിൽ സൗഹൃദവേദി പ്രസിഡന്റ് ശ്രീ രമേഷ്‌പയ്യന്നുർ ഉപഹാരസമർപ്പണവും ജനറൽ സെക്രട്ടറി പ്രവീൺ പാലക്കീൽ ഷാൾ അണിയിക്കുകയും ചെയ്തു. എക്സിക്യൂട്ടീവ് അംഗങ്ങളും കുടുംബാങ്കങ്ങളും ചടങ്ങിൽ അന്നിഹിതരായി

Read More
Main

ഓണം ഈദ് സംഗമം സംഘടിപ്പിച്ചു.

ദുബായ് :  പയ്യന്നൂർ സൗഹൃദവേദി ദുബായ് ചാപ്റ്റര്‍  ഓണം ഈദ് സംഗമം ഒക്ടോബർ 7 വെള്ളി ആഴ്ച രാവിലെ 11 മണിമുതൽ ഉമൽഖോയൻ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വച്ച് നടന്നു.രാവിലെ 11 മണിമുതൽ കുട്ടികളുടെയും, മുതിർന്നവരുടെയും വിവിധ കലാ പരിപാടികൾ ,തുടർന്ന് ഘോഷയാത്ര .ഉച്ചയ്ക്ക് 12 സാംസ്കാരികസമ്മേളനം,സമ്മേളനത്തിൽ ശ്രീ രമേഷ് പയ്യന്നൂർ, പ്രവീൺ പാലക്കീൽ, മോഹൻ കുമാർ, ജ്യോതിലാൽ,ജനാർദ്ദനദാസ് കുഞ്ഞിമംഗലം ,ജിമ്മി ജോസഫ്, കുമാർ, വിനോദ് നമ്പ്യാർ തുടങ്ങി നിരവധി

Read More
MainPSV Main News

ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ

ഇക്കഴിഞ്ഞ 10th, +2, CBSE 10th, +2 പരീക്ഷകളില്‍  ഉന്നത വിജയം നേടിയ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ നേരുന്നു. മികച്ച വിജയം നേടിയ പി എസ് വി അംഗങ്ങളുടെ മക്കൾക്കായി ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ ആഗസ്ത് മാസത്തിൽ പയ്യന്നൂരിൽ വെച്ച് വിതരണം ചെയ്യുന്നതാണ് . വിദ്യാര്‍ത്ഥികളുടെ രക്ഷ കര്‍ത്താക്കള്‍ മാര്‍ക്ക് ഷീറ്റുകളുടെ കോപ്പി psvdubaichapter@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അയച്ചു തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു . കൂടുതല്‍ വിവരങ്ങള്‍ക്ക് 0507038715 എന്ന നമ്പറില്‍

Read More