പ്രവാസി പയ്യന്നൂര്‍ക്കാരുടെ കൂട്ടായ്മയായ പയ്യന്നൂര്‍ സൗഹൃദവേദിയുടെ ദുബായ് ഷാര്‍ജ ഘടകത്തിന്‍റെ പതിനഞ്ചാം വാര്‍ഷികാഘോഷം പയ്യന്നൂരില്‍ വെച്ച് നടത്തുന്നതിനായി സംഘാടക സമിതിയുടെ നേതൃത്വത്തില്‍ മുന്നൊരുക്കങ്ങള്‍ നടന്നു വരുന്നു. 2017 ആഗസ്റ്റ് 27 നു പയ്യന്നൂരിലെ കെ കെ റെസിഡെന്‍സി ഓഡിറ്റോറിയത്തില്‍ വെച്ചാണ് പതിനഞ്ചാം വാര്‍ഷികാഘോഷം നടത്തുന്നത്. പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
Read MorePayyanur News
പയ്യന്നൂര്‍ പുതിയ ബസ്സ്റ്റാന്‍ഡിന് സമീപമുള്ള കുട്ടികളുടെ പാര്‍ക്കില്‍ സ്ഥാപിച്ച എ.പി.ജെ. അബ്ദുല്‍കലാമിന്‍റെ ശില്പം. പ്രശസ്ത ശില്പി ഉണ്ണി കാനായിയാണ് പാര്‍ക്കില്‍ അഞ്ചടി ഉയരത്തിലുള്ള തറയില്‍ 10 അടി ഉയരമുള്ള ഫൈബര്‍ ശില്പം നിര്‍മ്മിച്ചത് . മേയ് 28-ന് സി.കൃഷ്ണന്‍ എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പ്രതിമ അനാവരണം ചെയ്യ്തു.
Read Moreദുബായ് : ദുബായിലെ പ്രവാസി പയ്യന്നൂര്‍ക്കാരുടെ സൗഹൃദ കൂട്ടായ്മയായ പയ്യന്നൂര്‍ സൗഹൃദ വേദി കര്‍മ്മനിരതമായ പതിനഞ്ചു വര്‍ഷ ങ്ങള്‍ പിന്നിടുകയാണ് . 2002 ലാണ് പയ്യന്നൂര്‍ സൗഹൃദ വേദി ദുബായില്‍ രൂപീകരിക്കപ്പെട്ടത്. സൗഹൃദ വേദിയുടെ പതിനഞ്ചാം വാര്‍ഷികം പയ്യന്നൂരില്‍ വെച്ചു വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നതായി പ്രസിഡന്റ് വി പി ശശികുമാര്‍ ജനറല്‍സെക്രട്ടറി ടി കെ ഗിരീഷ്‌കുമാര്‍ അറിയിച്ചു. 2017 ആഗസ്റ്റ് 27 നു പയ്യന്നൂരില്‍ വെച്ചാണ് പതിനഞ്ചാം വാര്‍ഷികാഘോഷം നടത്തുന്നത്.
Read Moreപയ്യന്നുർ സൗഹൃദവേദി ദുബായ് ചാപ്റ്റർ ആതിഥ്യം അരുളിയ പയ്യന്നുർ ഗ്രാമം പ്രതിഭയുടെ കോൽക്കളി , ചരട് കുത്തികളി, കളരി പയറ്റ് തുടങ്ങിയ കലാരൂപങ്ങൾ അജ്‌മാൻ ഹാബിറ്റാറ്റ് സ്കൂളിൽ അരങ്ങേറി. കലാകാരന്മാരുടെ പ്രകടന മികവിൽ കാണികളുടെ ഹൃദയം കവർന്ന പ്രകടനമായിരുന്നു. പരിപാടിയോടനുബന്ധിച്ച് കഴിഞ്ഞ കുറെയേറെ വർഷങ്ങളായി യു.എ. ഇ യിലെ സാമൂഹ്യ, സാംസ്കാരിക രംഗത്ത് ഫോട്ടോഗ്രാഫിക്ക് നൽകുന്ന സംഭാവനകളെ മാനിച്ച് പ്രവീൺ പാലക്കീലിനെ സൗഹൃദവേദി ആദരിച്ചു. ചടങ്ങിൽ ശ്രീ രമേശ് പയ്യന്നുർ
Read Moreപയ്യന്നൂര്‍ : പ്രവാസി പയ്യന്നൂര്‍ക്കാരുടെ ആഗോള കൂട്ടായ്മയായ പയ്യന്നൂര്‍ സൗഹൃദ വേദി ദുബായ് ചാപ്റ്ററിന്റെ വിദ്യാഭ്യാസ അവാര്‍ഡ് ദാന പരിപാടി പയ്യന്നൂരില്‍ വെച്ച് നടന്നു. പയ്യന്നൂര്‍ ബി ഇ എം എല്‍ പി സ്കൂള്‍ പി ബാലന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ഹാളില്‍ വെച്ച് നടന്ന പരിപാടി നഗര സഭ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്യ്തു. ശ്രീനിവാസന്‍ പട്ടേരി അധ്യക്ഷത വഹിച്ചു. മികച്ച ഗ്രന്ഥശാല പ്രവര്‍ത്തകനുള്ള പുരസ്കാരം നേടിയ ജി
Read Moreപയ്യന്നൂരിനഭിമാനമായ് ഒര് കലാകാരി കൂടി. ദുബായ് ” ദ കാർട്ടൂൺ ആർട്ട് ഗാലറിയിൽ ” (The Cartoon Art Gallery ) കഴിഞ്ഞയാഴ്ച ശ്രീ മോഹൻ കുമാർ ഉൽഘാടനം നിർവഹിച്ച ചിത്രപ്രദർശനം ചിത്രകാരൻ ഗോപിനാഥ് നമ്പ്യാരുടെയും ശ്രീമതി മിന്നു തെക്കടവന്റെയും ചിത്രങ്ങൾ ജനങ്ങളെ ആകർഷിച്ച് വരികയാണ്. രണ്ടാം ക്ലാസ് മുതൽ വർണ്ണങ്ങളുടെ ലോകത്തെക്ക് കാലെടുത്തുവച്ച മിന്നു അവർ ഓൺ ഇഗ്ലീഷ്സ്ക്കൂളിലെ അദ്ധ്യാപകരുടെ പ്രോൽസാഹനത്തിൽ മികവ് പുലർത്തിത്തുടങ്ങി. സ്ക്കൂൾ തലം
Read More