Thursday, April 10, 2025
Home > Excerpts
MainPSV ActivitiesPSV Main News

ശ്രീനിവാസന്‍ പട്ടേരിക്ക് യാത്രയയപ്പ് നല്‍കി

കഴിഞ്ഞ മുപ്പത്തൊന്നുവർഷം പ്രവാസജീവിതം നയിച്ച് നാട്ടിലേക്ക് പോകുന്ന പയ്യന്നുർ സൗഹൃദവേദിയുടെ ഭാരവാഹിയും സജീവ പ്രവർത്തങ്കനുമായ ശ്രീ ശ്രീനിവാസൻ പട്ടേരിക്ക് പയ്യന്നുർ സൗഹൃദവേദി യാത്ര അയപ്പു നൽകി. ചടങ്ങിൽ സൗഹൃദവേദി പ്രസിഡന്റ് ശ്രീ രമേഷ്‌പയ്യന്നുർ ഉപഹാരസമർപ്പണവും ജനറൽ സെക്രട്ടറി പ്രവീൺ പാലക്കീൽ ഷാൾ അണിയിക്കുകയും ചെയ്തു. എക്സിക്യൂട്ടീവ് അംഗങ്ങളും കുടുംബാങ്കങ്ങളും ചടങ്ങിൽ അന്നിഹിതരായി

Read More