പ്രവാസി പയ്യന്നൂര്‍ക്കാരുടെ കൂട്ടായ്മയായ പയ്യന്നൂര്‍ സൗഹൃദവേദിയുടെ ദുബായ് ഷാര്‍ജ ഘടകത്തിന്‍റെ പതിനഞ്ചാം വാര്‍ഷികാഘോഷം പയ്യന്നൂരില്‍ വെച്ച് നടത്തുന്നതിനായി സംഘാടക സമിതിയുടെ നേതൃത്വത്തില്‍ മുന്നൊരുക്കങ്ങള്‍ നടന്നു വരുന്നു. 2017 ആഗസ്റ്റ് 27 നു പയ്യന്നൂരിലെ കെ കെ റെസിഡെന്‍സി ഓഡിറ്റോറിയത്തില്‍ വെച്ചാണ് പതിനഞ്ചാം വാര്‍ഷികാഘോഷം നടത്തുന്നത്. പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
പയ്യന്നൂര്‍ സൗഹൃദവേദി പതിനഞ്ചാം വാര്‍ഷികം
