പയ്യന്നൂര്‍ : പയ്യന്നൂര്‍ സൗഹൃദവേദിയുടെ ദുബായ് ഷാര്‍ജ ഘടകത്തിന്‍റെ പതിനഞ്ചാം വാര്‍ഷികാഘോഷം പയ്യന്നൂരില്‍ വെച്ച് നടത്തുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു. ചൈതന്യ ഹാളില്‍ വെച്ചു നടന്ന രൂപീകരണ യോഗത്തില്‍ ബ്രിജേഷ് സി പി സ്വാഗതം പറഞ്ഞു. അബ്ദുള്‍നസീര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.കെ രാജഗോപാലന്‍ , സുധാകരന്‍ ഇ വി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി പ്രൊഫ.കെ രാജഗോപാലന്‍ (രക്ഷാധികാരി ), സുധാകരന്‍ ഇ വി (ചെയര്‍മാന്‍ ), അബ്ദുള്‍നസീര്‍ (കണ്‍വീനര്‍ ),
Read MoreMonth: July 2018
പയ്യന്നൂർ ശ്രീധരൻ മാസ്റ്റർ നിര്യാതനായി. ഗാനരചന, സംഗീത രംഗത്ത് നിരവധി സംഭാവനകൾ നൽകിയ വ്യക്തിത്വമാണ്. പറശ്ശിനി മുത്തപ്പന്റെ ഇരുനൂറിലധികം ഭക്തിഗാനങ്ങൾ അടക്കം നിരവധി ക്ഷേത്രങ്ങൾക്ക് വേണ്ടി ഭക്തി ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ഇപ്പോൾ പ്രിയദർശിനി ആശുപത്രിയിലുള്ള മൃതദേഹം നാളെ രാവിലെ 8 മുതൽ 9 മണിവരെ അന്നൂർ വില്ലേജ് ഹാളിൽ നടക്കുന്ന പൊതുദർശനത്തിനുശേഷം 10 മണിക്ക് മൂരിക്കൊവ്വൽ ശാന്തിസ്ഥലയിൽ സംസ്കരിക്കും.
Read More[foogallery id="155"]
Read Moreഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി പയ്യന്നൂര്‍ക്കാരുടെ കൂട്ടായ്മയായ പയ്യന്നൂര്‍ സൗഹൃദ വേദിയുടെ നാട്ടില്‍ തിരിച്ചെത്തിയ അംഗങ്ങളെ ഒന്നിച്ചുകൊണ്ടു സൗഹൃദവേദിയുടെ പയ്യന്നൂര്‍ ചാപ്റ്റര്‍ രൂപീകരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9497033330, 9562816514, 7511112875 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക
Read Moreപയ്യന്നൂര്‍ സൗഹൃദ വേദി ദുബായ് ഘടകത്തില്‍ അംഗങ്ങളാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അംഗത്വത്തിനുള്ള അപേക്ഷ ഓണ്‍ലൈനായി നല്‍കാവുന്നതാണ്. പയ്യന്നൂര്‍ സൗഹൃദ വേദി ദുബായ് ഘടകത്തിന്‍റെ വെബ്സൈറ്റായ www.payyanursouhrudavedi.com ല്‍ നല്‍കിയിരിക്കുന്ന രജിസ്റ്റര്‍ ലിങ്കിലാണ് അപേക്ഷ നല്‍കേണ്ടത്. http://www.payyanursouhrudavedi.com/Register പയ്യന്നൂരും സമീപ ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുമായി ദുബായ് , ഷാര്‍ജ , വടക്കന്‍ എമിരേറ്റ്കളില്‍ താമസിക്കുന്ന പയ്യന്നൂര്‍ക്കാര്‍ക്ക് അംഗത്വത്തിനായി അപേക്ഷിക്കാവുന്നതാണ്. എല്ലാ അംഗങ്ങള്‍ക്കുമായി Members Welfare Scheme ആവിഷ്കരിച്ചു നടപ്പിലാക്കിയ കൂട്ടായ്മയാണ് പയ്യന്നൂര്‍ സൌഹൃദ വേദി .
Read Moreഏവര്‍ക്കും പയ്യന്നൂര്‍ സൗഹൃദ വേദിയുടെ പുതു വത്സര ആശംസകള്‍
Read More