ഷാര്‍ജ: പയ്യന്നൂര്‍ സൗഹൃദ വേദി അംഗമായ തൃക്കരിപ്പൂര്‍ കെ.പി.എം. ഹൗസിലെ അബ്ദുല്‍ ഖാദര്‍ (58) ഷാര്‍ജയില്‍ നിര്യാതനായി. 27 വര്‍ഷമായി ഷാര്‍ജ മനാഫ് ട്രേഡിങ് എസ്റ്റാബ്ലിഷ്മെന്റ്സില് ജോലി ചെയ്തുവരികയായിരുന്നു. ഇന്ന് പുലര്‍ച്ചെ ഷാര്‍ജ കുവൈത്ത് ഹോസ്പിറ്റലില്‍ ഹൃദയാഘാതം മൂലമായിരുന്നു മരണം. ഭാര്യ:സാബിറ. മക്കള്‍: നവാല്‍ മുഹമ്മദ്, ഫാത്വിമ റിദ, ആയിഷ റിഫ. സഹോദരങ്ങള്‍: സലാഹുദ്ദീന്, മറിയുമ്മ, ബിഫാത്വിമ. ഖബറടക്കം ഷാര്‍ജ ഖബര്‍സ്ഥാനില്‍. പി എസ് വി മുന്‍ ജന.
Read MoreMonth: July 2018
പയ്യന്നൂര്‍ സൗഹൃദ വേദി ഒരുക്കുന്ന കുടുംബ സംഗമം ജനുവരി 12 വെള്ളിയാഴ്ച ഷാര്‍ജ നാഷണല്‍ പാര്‍ക്കില്‍ രാവിലെ 9 മണി മുതല്‍. ഏവര്‍ക്കും സ്വാഗതം .
Read More