Thursday, May 16, 2024
Home > Payyanur News > വേര്പാട് : അബ്ദുള്‍ഖാദര്‍
Payyanur News

വേര്പാട് : അബ്ദുള്‍ഖാദര്‍

ഷാര്‍ജ: പയ്യന്നൂര്‍ സൗഹൃദ വേദി അംഗമായ ​ തൃക്കരിപ്പൂര്‍ കെ.പി.എം. ഹൗസിലെ അബ്​ദുല്‍ ഖാദര്‍ (58) ഷാര്‍ജയില്‍ നിര്യാതനായി. 27 വര്‍ഷമായി ഷാര്‍ജ മനാഫ്​ ട്രേഡിങ്​ എസ്​റ്റാബ്ലിഷ്​മ​െന്‍റ്​സില്‍ ജോലി ചെയ്​തുവരികയായിരുന്നു. ഇന്ന്​ പുലര്‍ച്ചെ ഷാര്‍ജ കുവൈത്ത്​ ഹോസ്​പിറ്റലില്‍ ഹൃദയാഘാതം മൂലമായിരുന്നു മരണം.
ഭാര്യ:സാബിറ. മക്കള്‍: നവാല്‍ മുഹമ്മദ്​, ഫാത്വിമ റിദ, ആയിഷ റിഫ. സഹോദരങ്ങള്‍: സലാഹുദ്ദീന്‍, മറിയുമ്മ, ബിഫാത്വിമ. ഖബറടക്കം ഷാര്‍ജ ഖബര്‍സ്​ഥാനില്‍. പി എസ് വി മുന്‍ ജന. സിക്രട്ടറി അബ്ദുല്‍ നസീറിന്റെ അടുത്ത ബന്ധുവാണ്.

അദ്ദേഹത്തിന്റെ വേര്‍പാടില്‍ ഞങ്ങളുടെ അതീവ ദുഃഖം പങ്കുവയ്ക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *