പയ്യന്നൂർ: കെ.പി.സി.സി അംഗവും കാസർഗോഡ് ഡി.സിസി വൈസ് പ്രസിഡണ്ടും കാസർഗോഡ് ജില്ലാ ബാങ്ക് മുൻ പ്രസിഡന്റും പ്രമുഖ സഹകാരിയുമായ പി.സി രാമൻ നിര്യാതനായി. ഭാര്യ - കൊയക്കീൽ സരോജനി ; മക്കൾ: കെ.ജയരാജ് (പയ്യന്നൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട്) ഷീബ .കെ .(ദുബായ്) നിഷ.കെ, രാജേഷ് .കെ (ബാംഗ്ലൂർ), മരുമകൻ: ഉമേഷ് കക്കാടി (മാങ്ങാട്); സഹോദരങ്ങൾ: അമ്പാടി, അച്ച്യൂതൻ, പരേതനായ രാഘവൻ, ചിരുത കുഞ്ഞി, വിശ്വംബരൻ പണിക്കർ ,തങ്കമണി. ദീർഘകാലം
Read MoreMonth: April 2025
പയ്യന്നൂർ: സി.പി.എം നേതാവും പയ്യന്നൂർ നഗരസഭയുടെ മുൻ ചെയർമാനുമായിരുന്ന ജി.ഡി.നായർ (ജി. ദാമോദരൻ നായർ - 78) അന്തരിച്ചു. കരിവെള്ളൂരിൽ സി.പി.എം.ലോക്കൽ സമ്മേളനത്തിൽ പങ്കെടുത്ത് അന്നൂരിലെ വീട്ടിലെത്തിയ ശേഷം നെഞ്ചുവേദനയെ തുടർന്ന് ബുധനാഴ്ച രാത്രി ആസ്പത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. നിലവിൽ സി.പി.എം ഏരിയാ കമ്മിറ്റി അംഗമായ ജി.ഡി.നായർ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിറഞ്ഞ സാന്നിദ്ധ്യമാണ്. ലൈബ്രറി കൗൺസിൽ സംസ്ഥാന ഭാരവാഹിയും പയ്യന്നൂരിലെ സഹകരണ ഹോട്ടലായ കൈരളിയുടെ സഹകരണ സംഘം
Read More