പയ്യന്നൂര്‍ സൗഹൃദ വേദി ദുബായ് – ഷാര്‍ജ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ 10, 12 ക്ലാസുകളില്‍ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും അനുമോദനവും ഓഗസ്റ്റ് 19 ഞായറാഴ്ച വൈകുന്നേരം 4 മണി മുതല്‍ പയ്യന്നൂര്‍ ടൌണിലുള്ള കൈരളി ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുന്നു. പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍ , വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബാലന്‍ , പയ്യന്നൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍ തുടങ്ങിയവരും വിവിധ പി എസ് വി ചാപ്റ്ററുകളുടെ ഭാരവാഹികളും മറ്റു പ്രമുഖ വ്യക്തികളും പങ്കെടുക്കുന്നു. പരിപാടിയിലേക്ക് ഏവരെയും ക്ഷണിക്കുന്നു . കൂടുതല്‍ വിവരങ്ങള്‍ക്ക് 9495150239 എന്ന നമ്പറില്‍ ബന്ധപ്പെടുക.
വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ഓഗസ്റ്റ് 19 നു പയ്യന്നൂരില്‍
